ക​ല്ലേ​ക്കാ​ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ബ​സ്

ബസ് കടയിലേക്ക് പാഞ്ഞുകയറി

കല്ലേക്കാട്: നിയന്ത്രണംവിട്ട ബസ് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞുകയറി.'സ്പീഡ് ലൈൻ' എന്ന പേരുള്ള പാലക്കാട്- ഗുരുവായൂർ ബസാണ് തിങ്കളാഴ്ച രാവിലെ 10.30ന് നിയന്ത്രണംവിട്ട് കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപം ഹോട്ടലിനുള്ളിലേക്ക് ഇടിച്ചുകയറിയത്.

പെരുന്നാൾ അവധി പ്രമാണിച്ച് കട അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കട പൂർണമായും നശിച്ചു.

Tags:    
News Summary - bus crashed into the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.