കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വിശ്രമസ്ഥലം നായ്ക്കള്‍ കൈയടക്കിയപ്പോള്‍
Posted On
date_range Updated On
date_range കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികള്‍ പുറത്ത്, തെരുവുനായ് അകത്ത്
ആനക്കര: ചികിത്സ തേടിയെത്തുന്ന രോഗികളുടെ ഇരിപ്പിടം കൈയടക്കി തെരുവുനായ്ക്കൾ. പരിപാലനത്തിന് ചുമതലയുള്ളവർ അനാസ്ഥ തുടരുമ്പോൾ ഇരിപ്പിടം തേടി അലയുകയാണ് രോഗികള്‍.
കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരുദിനത്തിന്‍റെ തുടക്കം ഇത്തരത്തിലാണ്. കഴിഞ്ഞദിവസവും ഇത്തരത്തില്‍ തെരുവുനായ്ക്കൾ നിറഞ്ഞതോടെ ചികിത്സ തേടിയെത്തിയവര്‍ വലഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.