Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആനക്കര: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരശനൂർ സ്വദേശി പ്രകാശ് (32) ആണ് മരിച്ചത്. ഫെബ്രുവരി 14ന് കല്ലടത്തൂർ ഉത്സവം കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച ഓട്ടോ ആനക്കര വടക്കത്തു പടിയിൽ വച്ച്
എതിരെ വന്ന ബൊലേറോ പിക്കപ്പുമായി കൂട്ടിടിയിക്കുകയായിരുന്നു. ഓട്ടോയിലായിരുന്നു പ്രകാശൻ സഞ്ചരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.