പാടത്ത് ഞാറ്റടി തയാറാക്കുന്ന കൃഷ്ണന് മുണ്ട്രക്കോട്
Posted On
date_range Updated On
date_range അനുഷ്ഠാന കലക്കൊപ്പം കൃഷിയുമായി കൃഷ്ണന്
ആനക്കര: ആനക്കര മുണ്ട്രക്കോട് തെക്കെപ്പുരയ്ക്കല് കൃഷ്ണന് (53) അനുഷ്ടാനകലക്കൊപ്പം മൂന്നരപതിറ്റാണ്ടായി കാര്‍ഷിക രംഗത്തും സജീവമാണ്. കോമരംമുതല് കരിങ്കാളിവരെയുളള അനുഷ്ടാന കല കൊണ്ടുനടക്കുന്നതോടൊപ്പം 1987 മുതല്‍ കാര്‍ഷിക രംഗത്തും സജീവമാണ്. സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലെങ്കിലും കൃഷിയെ പ്രണയിക്കുന്ന ഈ കലാകാരന് 25 ഏക്കറിലേറെ സ്ഥലം പാട്ടത്തിനെടുത്ത് അവിടെ കൃഷി ചെയ്യുന്നു. കയ്പയും ചെണ്ടുമല്ലിയും വിവിധ ഇനം ചീരയുമെല്ലാം അതിൽ ഉൾപ്പെടും. നിരവധി സിനിമകള്‍, ടെലിഫിലിം എന്നിവയിലും വേഷമിട്ടിട്ടുണ്ട് കൃഷണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.