Posted On
date_range Updated On
date_range വില കൂടുമ്പോള്‍ തക്കാളിക്കും താരപരിവേഷം...
ആനക്കര: വിലക്കയറ്റം അനുദിനം വർധിക്കുന്നതോടെ താരപരിവേഷം നല്കി തക്കാളി. കുട്ടയിലും കവറുകളിലും ഗുഡ്സ് വാഹനങ്ങളില്‍ യഥേഷ്ടം തട്ടിയും മുട്ടിയും കാണപ്പെട്ടിരുന്ന തക്കാളി ഇപ്പോള്‍ പ്രത്യേക പരിരക്ഷയിലായി. രണ്ട് തക്കാളി പാക്ക് ചെയ്ത് 18 രൂപ വിലയിട്ടാണ് കടകളിലെ വില്പന. ഇത്തരത്തില്‍ പല പച്ചക്കറികളും വിലക്കയറ്റത്തിലൂടെ 'സുരക്ഷിതത്വം' കൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.