പട്ടാമ്പിയിൽ 71 പേർക്ക് കോവിഡ്

പട്ടാമ്പി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച നടന്ന 276 പേരുടെ ആൻറിജൻ ടെസ്​റ്റിൽ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി- 12, ഓങ്ങല്ലൂർ-12, തിരുവേഗപ്പുറ- നാല്, തിരുമിറ്റക്കോട്- നാല്, പട്ടിത്തറ- ഏഴ്, ആനക്കര- ഒന്ന്, മുതുതല- ഒന്ന്, മറ്റു ജില്ലയിൽ ഉൾപ്പെട്ടവർ- മൂന്ന്. വ്യാഴാഴ്ചയും ടെസ്​റ്റ്​ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.