സഹകരണ ബാങ്ക് ജീവനക്കാരൻ ഉൾ​െപ്പടെ 32 പേർക്ക് രോഗം

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ ചെർപ്പുളശ്ശേരി സ്വദേശിയായ സഹകരണ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ 32 പേർക്ക് കോവിഡ്. ഈസ്​റ്റ്​ ഒറ്റപ്പാലം, പെരിങ്ങോട്ടുകുറുശ്ശി, നെല്ലായ, പാലപ്പുറം, മനിശ്ശേരി, പൂളക്കുണ്ട്, പനമണ്ണ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്കാണ് രോഗം കണ്ടെത്തിയത്. 84 പേരിൽ നടത്തിയ പരിശോധനയിൽ 52 പേരുടെ ഫലം നെഗറ്റിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.