ഭൂമി പതിച്ചുനല്‍കുന്നു: അപേക്ഷ 30 വരെ

പാലക്കാട്​: ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ വിവിധ പട്ടികവര്‍ഗ കോളനികളിലായി താമസിക്കുന്ന ഭൂരഹിത/ ഭവനരഹിത പട്ടികവര്‍ഗക്കാരില്‍നിന്ന് ഭൂമി പതിച്ചു നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ട്രൈബല്‍ എക്സ്​റ്റന്‍ഷന്‍ ഓഫിസുകളില്‍ ലഭിക്കും. 30 വരെ നല്‍കാം. ഫോണ്‍: പാലക്കാട്: 9496070366, ചിറ്റൂര്‍: 9496070367, കൊല്ലങ്കോട്: 9494070399.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.