വായനപക്ഷാചരണം സമാപനം

പാലക്കാട്: താലൂക്ക് ലൈബ്രറി കൗൺസിൽ ശ്രീകൃഷ്ണപുരം മോഹനദാസ്​ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് ഡോ. സി.പി. ചിത്രഭാനു, ഐ.വി. ദാസ്​ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ നേതൃസമിതി കൺവീനർ വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രദോഷ്, പി.ടി. സുദേവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.