ഗണിത ലാബ് ഉദ്​ഘാടനം ചെയ്​തു

കുഴൽമന്ദം: ഒലീവ്മൗണ്ട് ക്രിസ്തുദാസ് ആശ്രമം സ്കൂളിൽ 'വീട്ടിൽ ഒരു ഗണിതലാബ്' പ്രവർത്തന ഉദ്​ഘാടനം ബ്ലോക്ക്​ പഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എസ്. സിദ്ദീഖ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. സുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ തോമസ് അലക്സാണ്ടർ, എസ്. സുജിത, കെ. വാരിജാക്ഷൻ, മോളി തോമസ്, സൈജു ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.