'നെല്ലി‍െൻറ താങ്ങുവില ഉയർത്തണം'

'നെല്ലി‍ൻെറ താങ്ങുവില ഉയർത്തണം' പാലക്കാട്: നെല്ലിൻെറ താങ്ങുവില കിലോക്ക് 35 രൂപയായി ഉയർത്തണമെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭരണവില പൂർണമാ‍യും വിതരണം ചെയ്യണമെന്നും നിലവിലെ പി.ആർ.എസ് വായ്പാരീതി മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ബി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ, എൻ. രവീന്ദ്രൻ, യു. ശാന്തകുമാരൻ, ഉണ്ണി, സി. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.