സ്ഥാപക ദിനം ആചരിച്ചു

പാലക്കാട്: സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയ‍​ൻെറ സ്ഥാപകദിനം ആചരിച്ചു. സംസ്ഥാന പ്രസിഡൻറ്​ എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പി.എം. നവാസ്, വൈസ് പ്രസിഡൻറ്​ എസ്.വൈ. അസ്​ലം, എസ്.എസ്. ഷാജഹാൻ ചിറ്റൂർ, കെ. രാജൻ, മുഹമ്മദാലി പുതുനഗരം, അബ്​ദുൽ ഹക്കീം, ഇ.എ. സുലൈമാൻ, പി.വൈ. ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.