സി.പി.ഐ മത്സരിക്കുന്നില്ല

കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർഥികള്‍ മത്സരിക്കുന്നി​െല്ലന്നും സി.പി.എമ്മിനെതിരെ സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ടെന്ന്​ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് പാര്‍ട്ടി അറിവോടെയ​െല്ലന്നും സി.പി.ഐ തൃത്താല മണ്ഡലം നേതാക്കളായ പി.ടി. ഹംസ, മനേഷ്, സുബ്രഹ്മണ്യന്‍, ഹരിദാസന്‍ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.