രമ്യ ഹരിദാസ് എം.പിക്ക് വീണ് പരിക്ക്​

ആലത്തൂർ: രമ്യ ഹരിദാസ് എം.പിക്ക്​ വീട്ടിലെ ബാത്ത്റൂമിൽ കാൽ വഴുതി വീണ് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാലി​ൻെറ എല്ലിന്​ പൊട്ടുണ്ട്​. കോയമ്പത്തൂർ ഗംഗ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.