താലൂക്ക് ജനറൽ ബോഡി ‍യോഗം

പാലക്കാട്: ജോയൻറ് കൗൺസിൽ ജില്ല സെക്രട്ടറി പി.ഡി. അനിൽകുമാറി​ൻെറ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എം.സി. ഗംഗാധരൻ, എം.എസ്. അനിൽകുമാർ, ആർ. മനോജ്കുമാർ എന്നിവർ സംസാരിച്ചു. സിവിൽ സ്​റ്റേഷൻ മേഖല ഭാരവാഹികൾ. എൻ.കെ. സതീഷ് (പ്രസി.), വി. മണികണ്ഠൻ (സെക്ര.), എസ്. സ്വപ്ന (ട്രഷ.), ടൗൺ മേഖല ഭാരവാഹികൾ: പി.എം. റഹ്മത്തുള്ള (പ്രസി.), ടി. ബാബുദാസ് (സെക്ര.), കെ. രാജൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.