സംസ്ഥാന യു.ഡി.എഫ്​ നേതാക്കൾ ആറിന്​ പാലക്കാട്ട്​

പാലക്കാട്​: തദ്ദേശഭരണ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ യു.ഡി.എഫ്​ സംസ്ഥാന നേതാക്കൾ ആറിന്​ പാലക്കാട്ട്​. വൈകീട്ട്​ മൂന്നിന്​ പാലക്കാട്​ റോയൽ ട്രീറ്റ്​ ഹാളിൽ ചേരുന്ന ജില്ലതല ​േയാഗത്തിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ തുടങ്ങിയവർ പ​െങ്കടുക്കും.​ ​േബ്ലാക്ക്​, ജില്ല ഡിവിഷനുകളിലേക്കുള്ള സീറ്റ്​ വിഭജനം സംബന്ധിച്ച്​ യു.ഡി.എഫ്​ ജില്ലതല ഉഭയകക്ഷി ചർച്ച ബുധനാഴ്​ച രാവിലെ 11ന്​ പാലക്കാട്​ ഡി.സി.സിയിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.