വ്യാജ ഏറ്റുമുട്ടൽ- മുണ്ടൂർ രാവുണ്ണി

പാലക്കാട്​: വയനാട്ടിൽ നടന്നത്​ വ്യാജ ഏറ്റമുട്ടൽ കൊലയാണെന്നും ഇടതുസർക്കാർ രക്തദാഹികളുടെ കൂട്ടമായി അധഃപതിച്ചതായും പോരാട്ടം ചെയർമാൻ മുണ്ടൂർ രാവുണ്ണി. യു.എ.പി.എക്കും വ്യാജ ഏറ്റമുട്ടലുകൾക്കും എതിരാണെന്ന സി.പി.എം നിലപാടി​ൻെറ പൊള്ളത്തരമാണ്​ പുറത്തായതെന്നും രാവുണ്ണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.