വാളയാറിൽ വൻ സുരക്ഷ

വാളയാർ: കേരള തമിഴ്​നാട് അതിർത്തിയായ . വയനാട് പടിഞ്ഞാറെത്തറയിൽ പൊലീസ് വെടിവെൽപ്പിൽ കൊല്ലപ്പെട്ടത് തമിഴ്​നാട് തേനി സ്വദേശിയെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് . വയനാട്ടിൽ തമിഴ്​നാട് തേനി സ്വദേശി വേൽമുരുകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് വാളയാർ ചെക്ക്പോസ്​റ്റിലും ടോൾ പ്ലാസയിയും പൊലീസും രഹസ്യ വിഭാഗവും വൻ സുരക്ഷയും പരിശോധനയും നടത്തുകയാണ്. വാളയാർ വനത്തിലൂടെയും ഊടുവഴികളിലും പൊലീസ്​ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.