അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

അഗളി: ഒരിടവേളക്കുശേഷം . പുതൂർ പഞ്ചായത്തിലെ താഴെ മഞ്ചിക്കണ്ടി ഊരിലെ രേഷ്മ-രമേഷ് ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. രേഷ്മയുടെ നാലാമത്തെ പ്രസവത്തിലുണ്ടായ കുഞ്ഞാണിത്. വെള്ളിയാഴ്ച രാവിലെ കുഞ്ഞിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.