കെ.എസ്.യു നെല്ലളവ് സമരം

പാലക്കാട്: കേന്ദ്രസര്‍ക്കാറിൻെറ കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരെ കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്​ടറേറ്റിനു മുമ്പില്‍ നെല്ലളവു സമരം നടത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. കെ.ജി. എല്‍ദോ, ഗൗതവിജയകുമാര്‍, ശ്യാം ദേവദാസ്, അജാസ് കുഴല്‍മന്ദം, സ്മിതരാജന്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. pew pkd101 കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്​ടറേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച നെല്ലളവു സമരം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.