Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2020 11:58 PM GMT Updated On
date_range 16 Oct 2020 11:58 PM GMTകെ.എസ്.യു നെല്ലളവ് സമരം
text_fieldsbookmark_border
പാലക്കാട്: കേന്ദ്രസര്‍ക്കാറിൻെറ കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരെ കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുമ്പില്‍ നെല്ലളവു സമരം നടത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. കെ.ജി. എല്‍ദോ, ഗൗതവിജയകുമാര്, ശ്യാം ദേവദാസ്, അജാസ് കുഴല്‍മന്ദം, സ്മിതരാജന്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. pew pkd101 കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച നെല്ലളവു സമരം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story