കല്ലൂർ ചുടിയൻ മലയിൽ ഇ.എം.എസ് സ്മൃതിവനം പദ്ധതി തുടങ്ങി

പത്തിരിപ്പാല: കല്ലൂർ ചുടിയൻ മലയിൽ സി.പി.എമ്മി​ൻെറ നേതൃത്വത്തിൽ ഇ.എം.എസ് സ്മൃതിവനം പദ്ധതി കെ.വി. വിജയദാസ് എം.എൽ.എ ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ടി.എം. രമേശ്കുമാർ, ലോക്കൽ സെക്രട്ടറി സി.എം. അബ്​ദുൽ റഹിമാൻ, കല്ലൂർ ബാലൻ, കെ.വി. ചെന്താമര, വാർഡ്​ അംഗം ഷെമീന എന്നിവർ സംസാരിച്ചു. pew smrithi vanam കല്ലൂർ ചുടിയൻ മലയിൽ ആരംഭിച്ച ഇ.എം.എസ് സ്മൃതിവനം പദ്ധതി കെ.വി. വിജയദാസ് എം.എൽ.എ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു ------------------------------------ കോൺഗ്രസ്​ പ്രതിഷേധം ആലത്തൂർ: 10 മുതൽ 100 രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾ ട്രഷറികളിൽ എത്തിക്കാതെ ചെറിയ സംഖ്യയുടെ പത്രങ്ങൾക്ക് പകരം 500 രൂപയുടെ പത്രങ്ങൾ വാങ്ങാൻ ജനങ്ങളെ നിർബന്ധിതരാക്കുന്ന ചൂഷണത്തിനെതിരെ ആലത്തൂർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി താലൂക്ക് ഓഫിസിന്​ മുന്നിൽ സമരം നടത്തി. യു.ഡി.എഫ് ചെയർമാൻ വി. കനകാംബരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ---------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.