ശ്മശാനം നവീകരിച്ചു

തച്ചമ്പാറ: പതിമൂന്നാം വാർഡ് ചേനംപാറ എസ്.സി ശ്മശാനം ചുറ്റുമതിൽ നിർമിച്ചു നവീകരിച്ചതി​ൻെറ ഉദ്ഘാടനം വാർഡംഗം ജോർജ് തച്ചമ്പാറ നിർവഹിച്ചു. പഞ്ചായത്തംഗം പാലൻ കുട്ടിയും ചിന്നനും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. സജി, വാസു, രാധികാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പടം മാത്രം.... pew veed thakarnnu മഴയിൽ തകർന്ന പുതുക്കോട് തച്ചനടി ഗോവിന്ദരാജി​ൻെറ വീട് -------------------------- വനിതാലീഗ് പ്രതിഷേധം അലനല്ലൂർ: ന്യൂനപക്ഷ ദലിത് വേട്ടക്കെതിരെ വനിതാലീഗ് പ്രതിഷേധം. എടത്തനാട്ടുകര കോട്ടപ്പള്ളയിൽ നടന്ന പ്രതിഷേധം വനിതാലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് റഫീഖ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മഠത്തൊടി റഹ്മത്ത്, ടി.പി. സൈനബ, ഇ.കെ. മൈമൂന, കെ. സുലൈഖ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.