Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:59 PM GMT Updated On
date_range 11 Oct 2020 11:59 PM GMTശ്മശാനം നവീകരിച്ചു
text_fieldsbookmark_border
തച്ചമ്പാറ: പതിമൂന്നാം വാർഡ് ചേനംപാറ എസ്.സി ശ്മശാനം ചുറ്റുമതിൽ നിർമിച്ചു നവീകരിച്ചതിൻെറ ഉദ്ഘാടനം വാർഡംഗം ജോർജ് തച്ചമ്പാറ നിർവഹിച്ചു. പഞ്ചായത്തംഗം പാലൻ കുട്ടിയും ചിന്നനും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. സജി, വാസു, രാധികാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പടം മാത്രം.... pew veed thakarnnu മഴയിൽ തകർന്ന പുതുക്കോട് തച്ചനടി ഗോവിന്ദരാജിൻെറ വീട് -------------------------- വനിതാലീഗ് പ്രതിഷേധം അലനല്ലൂർ: ന്യൂനപക്ഷ ദലിത് വേട്ടക്കെതിരെ വനിതാലീഗ് പ്രതിഷേധം. എടത്തനാട്ടുകര കോട്ടപ്പള്ളയിൽ നടന്ന പ്രതിഷേധം വനിതാലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് റഫീഖ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മഠത്തൊടി റഹ്മത്ത്, ടി.പി. സൈനബ, ഇ.കെ. മൈമൂന, കെ. സുലൈഖ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story