വാക്കോട്-മണ്ണാത്തിപ്പാറ റോഡ് തുറന്നു

കല്ലടിക്കോട്: മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ ഒമ്പതാം വാർഡിൽ പൂർത്തിയാക്കിയ വാക്കോട്-മണ്ണാത്തിപ്പാറ റോഡ് കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സുമലത, മണികണ്ഠൻ എന്നിവർ പങ്കെടുത്തു. pew road വാക്കോട്-മണ്ണാത്തിപ്പാറ റോഡ് കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ```````````````````````````````` കത്തുകൾ അയച്ചു പാലക്കാട്‌: ഹാഥറസ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി വിമൻ ജസ്​റ്റിസ്​ മൂവ്മൻെറി​ൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്​ കത്തുകൾ അയച്ചു. ജില്ല പ്രസിഡൻറ്​ ഹാജറ ഇബ്രാഹിം, വൈസ് പ്രസിഡൻറ്​ ആസിയ റസാഖ്​, മുനിസിപ്പൽ കൗൺസിലർ സൗരിയത്ത് സുലൈമാൻ ജില്ല കമ്മിറ്റി അംഗങ്ങൾ സുമയ്യ, ഫാത്തിമ ഷഹനാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.