വെൽഫെയർപാർട്ടി ഉപഹാരം നൽകി

pew8 മണ്ണാർക്കാട്: കണ്ണൂർ യൂനിവേഴ്സിറ്റിയിൽനിന്ന് എം.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ്​ ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ മണ്ണാർക്കാട് പെരിമ്പടാരി സ്വദേശിനി ശബ്ന ശശിക്ക് വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി. മണ്ഡലം പ്രസിഡൻറ്​ സി.എ. സഈദ്, മണ്ഡലം സെക്രട്ടറി കെ.വി. അമീർ, മുൻസിപ്പൽ പ്രസിഡൻറ്​ കെ.കെ. അബ്​ദുല്ല, കമ്മിറ്റിഅംഗം എം.സി. തൻസീൽ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ കേരള റീട്ടെയിൽ ഫുട്ട്​വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി: സുബൈർ സോഫ്റ്റ് ഫുട്ട്​വെയർ (പ്രസി), ഷമീർ കിങ്​സ്​ ഫുട്ട്​വെയർ (ജന. സെക്ര), നസീർ സിറ്റി മാക്സ്​ (ട്രഷ), ജാഫർ, ഇക്കരിമത്ത്, മുഹമ്മദ് (വൈസ്​ പ്രസി), അലി അക്ബർ, ജലീൽ, ബഷീർ (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.