ആർ.ഡി.ഒ ഇന്ന് പറമ്പിക്കുളത്ത്

പറമ്പിക്കുളം: ആദിവാസികളുടെ വനപാത വെട്ടൽ സമരവുമായി ബന്ധപ്പെട്ട്​ പാലക്കാട് ആർ.ഡി.ഒ കാവേരിക്കുട്ടി തിങ്കളാഴ്​ച രാവിലെ 11ന് തേക്കടി അല്ലി മൂപ്പൻ കോളനിയിൽ ആദിവാസികളുമായി ചർച്ച നടത്തും. ഊരുകൂട്ടത്തിന് കലക്ടർ എത്തണമെന്നായിരുന്നു ആദിവാസികളുടെ ആവശ്യം. തേക്കടി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗത്തിൽ ആർ.ഡി.ഒ, ജില്ല പട്ടികവർഗ ഓഫിസർ, ഡി.എഫ്.ഒ എന്നിവരാണ്​ ആദിവാസികളുമായുള്ള ചർച്ചക്ക് എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.