പരിപാടികൾ ഇന്ന്​

------------------------------ മരുതറോഡ് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കോമ്പൗണ്ട്​: ഗവ. കമേഴ്സ്യൽ ഇൻസ്​റ്റിറ്റ്യൂട്ട് കെട്ടിടത്തി​​ൻെറയും ഗവ. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കെട്ടിടത്തി​​ൻെറയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ. ശാന്തകുമാരി -11.00 'ഗാന്ധിയെ വരയ്ക്കാം': ഓൺലൈൻ പോസ്​റ്റർ രചന മത്സരം പാലക്കാട്: ജില്ല ഇൻഫർമേഷൻ ഓഫിസി​ൻെറ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'ഗാന്ധിയെ വരയ്ക്കാം' ഓൺലൈനായി പോസ്​റ്റർ രചന മത്സരം സംഘടിപ്പിക്കും. പോസ്​റ്ററുകൾ ആറിന് വൈകീട്ട് അഞ്ചിനകം prd.pkd@gmail.comലേക്ക് പി.ഡി.എഫ് ഫോർമാറ്റിൽ അയക്കണം. ഫോൺ: 0491-2505329.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.