വാക്കോട് റോഡി​െൻറ തകർച്ച അപകടക്കെണിയാകുന്നു

വാക്കോട് റോഡി​ൻെറ തകർച്ച അപകടക്കെണിയാകുന്നു കല്ലടിക്കോട്: കനാൽ ജങ്​ഷൻ-വാക്കോട് വലത് കര റോഡിൽ കുണ്ടും കഴിയും അപകടക്കെണിയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ പാങ്, തുടിക്കോട് എന്നീ പ്രദേശങ്ങൾ വരെ കിടക്കുന്ന റോഡിലെ മിക്കയിടങ്ങളും തകർച്ചയുടെ വക്കിലാണ്. ഇരുചക്ര വാഹനങ്ങൾ ഈ ഭാഗത്ത് നിയന്ത്രണം വിട്ട്​ കുഴിയിൽ വീഴുന്ന സംഭവങ്ങൾ വർധിച്ചു. റോഡ് തകർന്ന ഭാഗങ്ങൾ ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. pew roadil kuzhi കല്ലടിക്കോട്-വാക്കോട് വലത് കര കനാൽ റോഡ് കുഴി നിറഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.