ഷാഫി പറമ്പിൽ എം.എൽ.എ ഉപവാസം നടത്തി

പാലക്കാട്: ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്​ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തി​ൻെറ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തിന് മുന്നിൽ സംസ്ഥാന പ്രസിഡൻറ് ഷാഫിപറമ്പിൽ എം.എൽ.എ ഉപവസിച്ചു. ഡി.സി.സി. പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. വി.എസ്. വിജയരാഘവൻ സംസാരിച്ചു. സമാപനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ച​ന്ദൻ ഷാഫി പറമ്പിൽ എം.എൽ.എക്ക്​ നാരങ്ങാനീര് നൽകി നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.