കണക്​ട്​ ടു വർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

പാലക്കാട്: അതിജീവനം കേരളീയം റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ തൊഴിൽ മേഖലയുമായി ബന്ധിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയായ കണക്​ട്​ ടു വർക്ക് പദ്ധതിയുടെ ബ്ലോക്ക് തല സൻെററുകളുടെ ജില്ലതല ഉദ്ഘാടനം ചിറ്റൂർ ബ്ലോക്കിലെ പൊൽപ്പുള്ളി പഞ്ചായത്ത് പരിശീലന കേന്ദ്രത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ജയന്തി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.