Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണക്​ട്​ ടു വർക്ക് ...

കണക്​ട്​ ടു വർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പാലക്കാട്: അതിജീവനം കേരളീയം റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ തൊഴിൽ മേഖലയുമായി ബന്ധിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയായ കണക്​ട്​ ടു വർക്ക് പദ്ധതിയുടെ ബ്ലോക്ക് തല സൻെററുകളുടെ ജില്ലതല ഉദ്ഘാടനം ചിറ്റൂർ ബ്ലോക്കിലെ പൊൽപ്പുള്ളി പഞ്ചായത്ത് പരിശീലന കേന്ദ്രത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ജയന്തി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story