പ്രതിഷേധ പ്രകടനം

ചെർപ്പുളശ്ശേരി: നെല്ലായ പൊൻമുഖം മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി നെല്ലായ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തി. ജില്ല പ്രസിഡൻറ്​ കെ.സി. നാസർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മൊയ്തീൻ കുട്ടി, മണ്ഡലം പ്രസിഡൻറ്​ മുജീബ്, എൻ.കെ. ഹുസൈൻ, സഫീർബാബു എന്നിവർ സംസാരിച്ചു. ചിത്രം pew welfare prathishedham, pew welfare prathishedham1 വെൽഫെയർ പാർട്ടി പ്രതിഷേധം ജില്ല പ്രസിഡൻറ് കെ.സി. നാസർ ഉദ്ഘാടനം ചെയ്യുന്നു PW CPy Ol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.