ആൻറിജൻ: രണ്ട്​ പേർക്​ കോവിഡ്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ രണ്ട് പേർക്ക് കോവിഡ് പോസിറ്റിവ്. ചെർപ്പുളശ്ശേരി, ലക്കിടി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.