ആളിയാർ ഡാം തുറന്നു

പാലക്കാട്: ആളിയാർ ഡാം തുറന്നതോടെ ഞായറാഴ്​ച രാത്രി ഒമ്പതോടെ ചിറ്റൂർ പുഴയിൽ വെള്ളമെത്തി. സെക്കൻറിൽ 3000 ഘനയടി വെള്ളമാണ് ഒഴുകിവരുന്നത്. മൂലത്തറ കോസ്​വേ മുങ്ങി. ചെറിയ വാഹനങ്ങൾ മൂലത്തറ ഡാമിന് മുകളിലെ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.