Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആളിയാർ ഡാം തുറന്നു

ആളിയാർ ഡാം തുറന്നു

text_fields
bookmark_border
പാലക്കാട്: ആളിയാർ ഡാം തുറന്നതോടെ ഞായറാഴ്​ച രാത്രി ഒമ്പതോടെ ചിറ്റൂർ പുഴയിൽ വെള്ളമെത്തി. സെക്കൻറിൽ 3000 ഘനയടി വെള്ളമാണ് ഒഴുകിവരുന്നത്. മൂലത്തറ കോസ്​വേ മുങ്ങി. ചെറിയ വാഹനങ്ങൾ മൂലത്തറ ഡാമിന് മുകളിലെ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story