രണ്ട് വയസ്സുകാരനെ ആലപ്പുഴയിൽ കടലിൽ കാണാതായി

വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊഴുക്കുള്ളിയിലെ കൊഴുക്കുള്ളി ലക്ഷ്മണൻ-അനിത ദമ്പതികളുടെ മകൻ ആദികൃഷ്ണയെയാണ് ആലപ്പുഴ ബീച്ചിൽ ​െവച്ച് കടലിൽ കാണാതായത്. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന്​ ബീച്ചിൽ പോയപ്പോൾ തിരമാലയിൽപെടുകയായിരുന്നു. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സഹോദരൻ: അഭിനവ്. pew kadalil kanathayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.