Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 12:00 AM GMT Updated On
date_range 14 Sep 2020 12:00 AM GMTരണ്ട് വയസ്സുകാരനെ ആലപ്പുഴയിൽ കടലിൽ കാണാതായി
text_fieldsbookmark_border
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊഴുക്കുള്ളിയിലെ കൊഴുക്കുള്ളി ലക്ഷ്മണൻ-അനിത ദമ്പതികളുടെ മകൻ ആദികൃഷ്ണയെയാണ് ആലപ്പുഴ ബീച്ചിൽ െവച്ച് കടലിൽ കാണാതായത്. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് ബീച്ചിൽ പോയപ്പോൾ തിരമാലയിൽപെടുകയായിരുന്നു. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സഹോദരൻ: അഭിനവ്. pew kadalil kanathayi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story