നെന്മാറ ജങ്​ഷൻ അടച്ചു; നിയന്ത്രണം കർശനം

നെന്മാറ: ഗ്രാമപഞ്ചായത്തിലെ നെന്മാറ വാർഡ് കണ്ടെയ്​ൻമെ​ൻറ്​ സോണായി പ്രഖ്യാപിച്ചതോടെ ജങ്​ഷൻ ഭാഗികമായി അടച്ചു. പഴയ ഗ്രാമം, പുതുഗ്രാമം, ടൗൺ പരിസരം എന്നിവിടങ്ങളിൽ നിരീക്ഷണം കർശനമാക്കി. ഉറവിടമറിയാത്ത കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട അമ്പതോളം പേർ നിരീക്ഷണത്തിലാണ്. ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചു. അയിനംപാടം ഭാഗത്തേക്കുള്ള റോഡുകളും അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.