സ്വാമി അഗ്​നിവേശ്​ മതേതര ഇന്ത്യയുടെ കാവലാൾ -മുനവ്വറലി തങ്ങൾ

മലപ്പുറം: ജീവിതകാലം മുഴുവൻ ഇന്ത്യൻ മതേതര സംരക്ഷണത്തിനുവേണ്ടി പോരാട്ടങ്ങൾ നടത്തിയ മഹത് വ്യക്തിത്വത്തിനുടമയായിരുന്നു സ്വാമി അഗ്​നിവേശെന്ന്​ യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ. നിരവധി മതമേലധ്യക്ഷർ രാഷ്​ട്രീയ നേട്ടങ്ങൾക്കായി ഫാഷിസ്​റ്റ്​ ശക്തികൾക്കുവേണ്ടി കുഴലൂതാൻ ശ്രമിച്ചപ്പോഴും ത​ൻെറ നിലപാട് മതേതരത്വമാണെന്ന് ഉറക്കെ പറയാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രസ്​താവനയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.