പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തുറന്നു കൊടുത്തു

കുഴൽമന്ദം: നവീകരിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഷേളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യഷ പ്രബിത രാധാകൃഷ്ണൻ, മുംതാസ് ജാഫർ, മുകുന്ദൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. റെജികുമാർ, പഞ്ചായത്ത് സെക്രട്ടറി പി.എം. സക്കീർ ഹുസൈൻ, മിനി നാരായണൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു. PEW KZM 02. നവീകരിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.