പോത്ത്​ ചത്ത നിലയിൽ

പുതുശ്ശേരി: ദേശീയപാത നരകംപിള്ളി പാലത്തിനുസമീപം ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കസബ പൊലീസും പഞ്ചായത്ത് അധികൃതരും സാമൂഹിക പ്രവർത്തകൻ വിമലി​ൻെറയും നേതൃത്വത്തിൽ പോത്തി​ൻെറ ജഡം കുഴിച്ചിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.