ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്പി: ഗവ. ഹൈസ്​കൂളില്‍ വ്യാഴാഴ്ച നടന്ന 81 പേരുടെ ആൻറിജന്‍ ടെസ്​റ്റില്‍ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ നെല്ലായ, ഒരാൾ ഓങ്ങല്ലൂർ സ്വദേശികളാണ്. വെള്ളിയാഴ്ചയും പട്ടാമ്പി ഹൈസ്​കൂളിൽ ടെസ്​റ്റ്​ തുടരുമെന്നും പങ്കെടുക്കാത്തവർ ടെസ്​റ്റിൽ പങ്കെടുക്കണമെന്നും നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.