Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആറുപേർക്ക് കോവിഡ്...

ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
പട്ടാമ്പി: ഗവ. ഹൈസ്​കൂളില്‍ വ്യാഴാഴ്ച നടന്ന 81 പേരുടെ ആൻറിജന്‍ ടെസ്​റ്റില്‍ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ നെല്ലായ, ഒരാൾ ഓങ്ങല്ലൂർ സ്വദേശികളാണ്. വെള്ളിയാഴ്ചയും പട്ടാമ്പി ഹൈസ്​കൂളിൽ ടെസ്​റ്റ്​ തുടരുമെന്നും പങ്കെടുക്കാത്തവർ ടെസ്​റ്റിൽ പങ്കെടുക്കണമെന്നും നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story