യൂത്ത്​ കോൺഗ്രസ്​ എസ്​.പി ഓഫിസ്​ മാർച്ച്​

പാലക്കാട്​: യൂത്ത് കോൺഗ്രസ്​ പാലക്കാട്​ ജില്ല കമ്മിറ്റി എസ്​.പി ഒാഫിസ്​ മാർച്ച്​ നടത്തി. സെക്ര​േട്ടറിയറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ മുഖ്യമ​ന്ത്രി രാജിവെക്കുക, യൂത്ത് ​കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ പൊലീസ്​ അതിക്രമം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുയർത്തിയായിരുന്നു മാർച്ച്​. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. യൂത്ത്​കോൺഗ്രസ്​ പാലക്കാട്​ ജില്ല പ്രസിഡൻറ്​ ടി.എച്ച്​ ഫിറോസ്​ ബാബു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്​, സംസ്ഥാന ജനറൽ സെ​ക്രട്ടറി സരിൻ, ജില്ല ജനറൽ സെക്രട്ടറിമാരായ വിനോദ്​ ചെറാഡ്​, കെ. മിൻഹാസ്​, വി. വിഷ്​ണു, വിജീഷ്​ സഹദേവൻ, സുബ്രഹ്​മണ്യൻ, കെ.എസ്​.യു ജില്ല പ്രസിഡൻറ്​ ജയഘോഷ്​, നിയോജക മണ്ഡലം പ്രസിഡൻറുമാരായ സുനിൽ ചുവട്ടുപാടം, ടി. രതീഷ്​, ഹെറിൻറ്​, ജയശങ്കർ, പ്രശോബ്​ എന്നിർ പ​െങ്കടുത്തു. image: pew pkd11 യൂത്ത് കോൺഗ്രസ്​ പാലക്കാട്​ ജില്ല കമ്മിറ്റി എസ്​.പി ഒാഫിസിലേക്ക് നടത്തിയ​ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.