ബൈക്ക്​ അപകടത്തിൽ പരിക്കേറ്റയാൾക്ക് കോവിഡ്

കൊല്ലങ്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾക്ക് കോവിഡ്. കൊല്ലങ്കോട് മിനിക്കോട് സ്വദേശിയായ യുവാവിനാണ് തിങ്കളാഴ്​ച രാവിലെ ഊട്ടറയിൽ നടന്ന അപകടത്തിൽ പരിക്കേറ്റത്​. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്​ഥിരീകരിക്കുകയായിരുന്നു. തലക്ക്​ പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.