Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്ക്​ അപകടത്തിൽ...

ബൈക്ക്​ അപകടത്തിൽ പരിക്കേറ്റയാൾക്ക് കോവിഡ്

text_fields
bookmark_border
കൊല്ലങ്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾക്ക് കോവിഡ്. കൊല്ലങ്കോട് മിനിക്കോട് സ്വദേശിയായ യുവാവിനാണ് തിങ്കളാഴ്​ച രാവിലെ ഊട്ടറയിൽ നടന്ന അപകടത്തിൽ പരിക്കേറ്റത്​. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്​ഥിരീകരിക്കുകയായിരുന്നു. തലക്ക്​ പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story