കരിമ്പ കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട്: 26 കോടി രൂപ ചെലവിൽ നിർമിക്കുന്ന കരിമ്പ സമഗ്ര കുടിവെള്ളപദ്ധതി പ്രവർത്തനോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോങ്ങാട്-കരിമ്പ മേജർ കുടിവെള്ളപദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിയാണിത്. pew water project കരിമ്പ സമഗ്ര കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്​ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.