നീരുറവക്ക് പുതുജീവൻ

മുണ്ടൂർ: തോടി​ൻെറ കൈവന്നു. കാലവർഷം കനിഞ്ഞത് കാരണം വടക്കൻ കാടി​ൻെറ നിറക്കാഴ്ചയാണിന്ന് വേലിക്കാട്ട് തോടി​ൻെറ നീരുറവ. സാധാരണ ഡിസംബർ അവസാനവാരം നീരുറവ ദുർബലമാവാറുണ്ട്. വേനൽമഴയിൽ വീണ്ടും നീരൊഴുക്ക് കൂടും. കാലവർഷം കനത്താൽ മാത്രമേ ഈ തരത്തിലുള്ള നീരൊഴുക്ക് പ്രകടമാവൂ. pew neerurava വടക്കൻ കാട്ടിലെ നീരുറവ ആയുർവേദ ആശുപത്രിക്ക് സൗജന്യ ഭൂമി വിട്ടുനൽകി പ്രവാസി മണ്ണൂർ: മണ്ണൂർ കൊട്ടക്കുന്നിൽ ആയുർവേദ ആശുപത്രി നിർമിക്കാൻ സൗജന്യ ഭൂമി വിട്ടുനൽകി പ്രവാസി. പ്രവാസിസംഘം പ്രസിഡൻറും കൊട്ടക്കുന്ന് നിവാസിയുമായ നാരായണനാണ് ഭൂമി വിട്ടുനൽകിയത്. രേഖകൾ കെ.വി. വിജയദാസ് എം.എൽ.എക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ, ടി.ആർ. ശശി, കെ.എസ്. ബഷീർ തുടങ്ങിയവർ പങ്കെടുത്തു. pew document കൊട്ടക്കുന്നിൽ ആയുർവേദ ആശുപത്രിക്കായി സൗജന്യമായി ഭൂമി വിട്ടുനൽകിയതി​ൻെറ രേഖകൾ കെ.വി. വിജയദാസ് എം.എൽ.എക്ക് നാരായണൻ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.