വിദ്യാർഥികൾക്ക് ആദരവ്

കിഴുപ്പിള്ളിക്കര: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളായ എൻ.എൻ. ഫഹദ്, എ.എസ്. അമീഗ, ഫാത്തിമ റഷീദ്, കെ.എം. ഫർസാന, അശ്വതി വിജയകുമാർ, എ. ഭുവനേശ്വരി, ശ്രീനന്ദന, റിയ സലാം, രാഘവ് ലാൽ ജ്യോതി എന്നിവരെ കിഴുപ്പിള്ളിക്കര മഹല്ല് കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ്​ പി.വൈ. സൈഫുദ്ദീൻ, സെക്രട്ടറി എൻ.എസ്. ഹംസ, ട്രഷറർ പി.എം. മിർസാദ്, ജോയൻറ് സെക്രട്ടറി ടി.കെ. റഫീഖ്​ എന്നിവർ നേതൃത്വം നൽകി പടം എ പ്ലസ് നേടിയവരെ കിഴുപ്പിള്ളി മഹല്ല് കമ്മിറ്റി അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.